Tuesday, May 25, 2010



1 comment:

An@nd said...

ഒരുപാട് നാളുകള്‍ക്ക് ശേഷം കണ്ട ഒരു പിടി നല്ല ചിത്രങ്ങള്‍..
ചിത്രത്തെക്കുറിച്ച് കണ്ടവര്‍ക്ക് എന്തായാലും കുറച്ചു വാക്കുകള്‍ കാണും..
അവരുടെതായ വീക്ഷണങ്ങള്‍..
ഈ പത്തു യാത്രകളും കുറച്ചു കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് ആലോചിക്കാന്‍ കൊടുത്തിട്ടാണ് ഓരോരോ സംവിധായകരും വിടവാങ്ങുന്നത്....
ചിത്രം കണ്ടവര്‍ക്ക് ആലോചിച്ചാല്‍ മനസ്സിലാവും...
പത്തു ചിത്രങ്ങളും നല്‍കുന്ന സന്ദേശങ്ങള്‍..
പത്തു ചിത്രങ്ങളും മിച്ചം വെച്ചിട്ട പോകുന്ന സന്ദര്‍ഭങ്ങള്‍...
എന്നിവ ചിത്രത്തെ വ്യത്യസ്തമാക്കുന്നു എന്നതില്‍ സംശയം ഇല്ല...