

നൊമ്പരപ്പെടുത്തുന്ന ചിത്രം...ഒരു നിമിഷം കണ്ണ് നിറഞ്ഞു കാഴ്ച മങ്ങിപ്പോകുന്നു....വാര്‍ധക്യത്തിന്റെ... മറ്റൊരു മുഖം .... dadykku ആശ്വസിക്കാം ....ഒടുക്കം വരെയും സ്നേഹത്തിന്റെ കരങ്ങള്‍ കൂടെയുണ്ടായിരുന്നു....വിടപറഞ്ഞു പിരിയുമ്പോള്‍ ഒരു നേര്‍ത്ത തേങ്ങലായി...ഇതുവരെ കണ്ടിട്ടില്ലാത്ത ആ അമ്മയുടെ... ആത്മനോമ്ബരങ്ങല്ക്കൊപ്പം ...എന്റെയീ കണ്ണുനീര് തുള്ളികളും...