
മഴയും മരണവും കെട്ടുപിണഞ്ഞു കിടക്കുന്നു ... കോരിച്ചൊരിയുന്ന മഴയുള്ളൊരു രാത്രി.. മിന്നലിന്റെയും ഇടിയുടേയും നടുക്കംവിട്ടുമാറത്ത നിമിഷങ്ങള്‍ ..ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര .. പുറത്താരോ വിളിക്കുന്നു.... അകലെയെങ്ങോ കാലം ചെയ്ത ഏതോ ഒരാളുടെ മരണം അറിയിച്ചു കൊണ്ട് അപരിചിതനായ ഒരാള്‍ .. അപ്പോള്‍ മരണത്തിനു അയാളുടെ മുഖമായിരുന്നു ......