
കനിവിന്റെ കരങ്ങള്ക്കായുള്ള കാത്തു നില്‍പ്പ് .......
തോരാമഴ ............കര്‍ക്കിടകത്തിലെ മഴയും മരണവും കെട്ടുപിണഞ്ഞു കിടക്കുന്നു ... കോരിച്ചൊരിയുന്ന മഴയുള്ളൊരു രാത്രി.. മിന്നലിന്റെയും ഇടിയുടെയും നടുക്കം വിട്ടുമാറാത്ത നിമിഷങ്ങള്‍ ..ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര .. പുറത്താരോ വിളിക്കുന്നു അകലെയെങ്ങോ കാലം ചെയ്ത ഏതോ ഒരാളുടെ മരണം അറിയിച്ചു കൊണ്ട് എത്തിയ അപരിചിതനായ ഒരാള്‍ ...... അപ്പോള്‍ മരണത്തിനു അയാളുടെ മുഖമായിരുന്നു