അങ്ങിനെ പ്രത്യേകിച്ച് പണിയൊന്നുമില്ല... ഉണ്ണണം. ഉറങ്ങണം.. കറങ്ങണം..
Tuesday, April 30, 2013
ഇന്നു
ഞാന്‍ തിരിച്ചറിയുന്നു... അന്ന് നിന്റെ കണ്ണിലൂറിയ നനവിനെ ....നിന്റെ
ഹൃദയമുറിവില്‍ നിന്നിറ്റുവീണ ചുവപ്പിന്റെ തുള്ളികളെ .... ...ശപിക്കാതെ
പോയ മനസ്സിന്റെ തേങ്ങലിനെ.......എനിക്ക് നഷ്ട്ടപ്പെട്ടതിനെ
....{തിരിച്ചറിവ് }
No comments:
Post a Comment