അങ്ങിനെ പ്രത്യേകിച്ച് പണിയൊന്നുമില്ല... ഉണ്ണണം. ഉറങ്ങണം.. കറങ്ങണം..
Tuesday, April 30, 2013
കൈക്കുടന്നയില്‍
കോരി നിറച്ചു കാത്തു വയ്ക്കാന്‍ ശ്രമിയ്ക്കുന്ന ജീവ ജലം പോലെ
....ആഗ്രഹിച്ച ജീവിതം ചോര്‍ന്നൊലിച്ചു പോകുന്നത് ...നിസംഗതയോടെ കണ്ടു
നില്‍ക്കേണ്ടി വരുന്നു ......{ "ആത്മ" ഹത്യ }
No comments:
Post a Comment