മറ്റൊരു
മൌനത്തിന്റെ തടവറയിലെയ്ക്കാണീ യാത്ര... സ്വയം നഷ്ട്ടപ്പെടാതിരിയ്ക്കാൻ
ഞാനീ നെരിപ്പോട് നെഞ്ഞിലേറ്റുന്നു ....മറ്റുള്ളവരെന്നെ കുറ്റവാളിയെന്നു
വിധിച്ചേക്കാം ...എന്നെങ്കിലുമൊരിയ്ക്കൽ തിരിച്ചറിയപ്പെടുന്നൊരു കാലത്ത്
....നമുക്ക് വീണ്ടും കണ്ടുമുട്ടാൻ കഴിഞ്ഞേക്കും ...അതുവരേയ്ക്കും നിന്നെ
മറക്കുന്നു ഞാൻ ....
No comments:
Post a Comment