അങ്ങിനെ പ്രത്യേകിച്ച് പണിയൊന്നുമില്ല... ഉണ്ണണം. ഉറങ്ങണം.. കറങ്ങണം..
Tuesday, April 30, 2013
ഒരിയ്ക്കൽ...........ചുവപ്പൻ
പൂക്കളുടെ മേല്ക്കൂര മെനഞ്ഞ വാകമരത്തിനു കീഴിലെ പടിക്കെട്ടുകൾക്കു താഴെ
ഞാൻ കാത്തു നിന്നിരുന്നു ...നിന്റെ കൊലുസ്സിന്റെ മര്മ്മരങ്ങൾക്കായി
കാതോര്ത്ത് ...... നിന്റെ പിടയ്ക്കുന്ന കണ്‍നോട്ടങ്ങളെ എതിരിടാനാകാതെ ....
No comments:
Post a Comment