ഇവിടം
നിന്റെ ഓർമ്മകൾ നിറഞ്ഞതാണ് ..ഈ തെരുവിന്റെ ഞെരുക്കങ്ങൾക്കിടയിൽ വച്ചാണ്
നിന്നെ ആദ്യം കണ്ടുമുട്ടുന്നത് ...പിന്നീടൊരിയ്ക്കൽ മൌനത്തിന്റെ മുഖപടം
ചാർത്തി നീ പോയ് മറഞ്ഞപ്പോൾ ....നിസ്സഹായനായി നോക്കി നിൽക്കാനേ
എനിയ്ക്കായുള്ളൂ.....ഇന്നിവിടെ നുരയ്ക്കുന്ന ആൾക്കൂട്ടങ്ങൾക്കിടയിൽ എന്റെ
നഷ്ട്ടപ്പെട്ടുപോയ സ്വപ്നങ്ങളെ തിരയുകയാണ് ഞാൻ ....നിന്റെ ഓർമ്മകൾ പോലെ ...
മാജി എവിടേയ്ക്കാണ് നീ പോയ് മറഞ്ഞത് ..?
No comments:
Post a Comment