Wednesday, September 8, 2010


ലോക സിനിമയുടെ പരമോന്നത ബഹുമതി നേടി ... ഒരു രാജ്യത്തിന്‍റെ മുഴുവന്‍ സ്വപ്നവുമായി... നാട്ടില്‍ തിരിച്ചെത്തുമ്പോള്‍.. സ്വന്തം ജനത മാനംമുട്ടുന്ന സ്നേഹധാരങ്ങളോടെ സ്വീകരിച്ചാനയിച്ചു ഖോഷയാത്രയി ഇവിടേക്ക് കടന്നു വരുമ്പോള്‍ വിളക്കുപാറയിലെ സ്വന്തം വീടിനു മുന്‍പില്‍ കാത്തു നിന്ന ബന്ധുക്കള്‍ക്കിടയില്‍ ഒരു നിമിഷമെങ്കിലും ഞാനെന്റെ മരിച്ചുപോയ ഉമ്മയുടെ മുഖം തിരഞ്ഞുപോയി .... ഇതൊന്നും കാണാന്‍ എന്‍റെ പ്രിയപ്പെട്ട വാപ്പയും .. ഉമ്മയും ഇല്ലാതെ പോയല്ലോ ...... :റസൂല്‍ പൂക്കുട്ടി

1 comment:

വി.എ || V.A said...

അത്യുന്നതങ്ങളിലെത്തിയ മകനെ, വളരെ അഭിമാനത്തോടെ മറഞ്ഞിരുന്ന് ഉറ്റുനോക്കുന്നുണ്ട്- വാപ്പയും ഉമ്മായും. ഒരു നക്ഷത്രം താഴെ വന്ന് കൈകൂപ്പുന്നു. ക്ലിപ്പ് ചിത്രം പോലെ മനോഹരം...